മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍ അന്തരിച്ചു

സ്വലേ

Aug 15, 2019 Thu 01:10 AM

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍  അന്തരിച്ചു. 77 വയസായിരുന്നു. വീട്ടിലും ജവഹര്‍ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം നാളെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.

  • HASH TAGS
  • #രാമകൃഷ്ണൻ
  • #കോൺഗ്രസ്‌