പാലക്കാട് നിന്നും കുഴൽപണം പിടി കൂടി

സ്വലേ

Aug 15, 2019 Thu 01:45 AM

പാലക്കാട് നിന്നും 70 ലക്ഷത്തിന്റെ കുഴൽപണം പിടി കൂടി.മധുരയിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് റെയിൽവേ പൊലീസ് കുഴൽപണം പിടികൂടിയത്. മധുര സ്വദേശി ബാലസുബ്രഹ്മണ്യനിൽ നിന്നാണ് പണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.

  • HASH TAGS
  • #പാലക്കാട്‌