സ്വര്‍ണ്ണവില സർവ്വക്കാല റെക്കോർഡിൽ

സ്വലേ

Aug 15, 2019 Thu 07:34 PM

 സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 3,500 രൂപയും പവന് 28,000 രൂപയുമായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

  • HASH TAGS
  • #goldrate