പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

സ്വലേ

Aug 15, 2019 Thu 07:52 PM

തൃശ്ശൂര്‍ ജില്ലയിലെ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്റ്മീറ്റര്‍ വീതമാണ് തുറന്നത്. ഡാമിലെ ജലനിരപ്പ് 78 മീറ്ററില്‍ എത്തി. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അധികവെള്ളം ഒഴുകിവരുന്നത് ഒഴുക്കിവിടാനാണ് ഡാം ഇത്തവണ നേരത്തെ തുറന്നത്.

  • HASH TAGS
  • #പീച്ചി ഡാം