മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വ ലേ

Aug 15, 2019 Thu 11:31 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭാവന  നല്‍കി. ഒരു മാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല ദുരിതാശ്വാധ നിധിയിലേക്ക് നല്‍കിയത്.നേരത്തെ സംസ്ഥാന മന്ത്രിമാരെല്ലാം ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു

  • HASH TAGS
  • #RAMESHCHENNITHALA