കവളപ്പാറ ഉരുൾപൊട്ടൽ: മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി

സ്വലേ

Aug 16, 2019 Fri 12:41 AM

കവളപ്പാറ ഉരുൾപൊട്ടലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി.  26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.കാണാതായ അവസാനത്തെ ആളെയും കണ്ടത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

  • HASH TAGS
  • #Kavalappara