ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു

സ്വലേ

Aug 16, 2019 Fri 01:41 AM

മുംബൈ: ബോളിവുഡ്  നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാ സിന്‍ഹയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

  • HASH TAGS