വീട് വൃത്തിയാക്കാന്‍ ക്യാമ്പില്‍ നിന്നെത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

സ്വലേ

Aug 16, 2019 Fri 02:57 AM

തൃശ്ശൂര്‍: പ്രളയത്തിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എംഐടി സ്കൂളിന് സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും കുടുംബം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ്  ആനന്ദനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  • HASH TAGS
  • #തൃശൂർ
  • #ആനന്ദൻ