ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സ്വലേ

Aug 16, 2019 Fri 10:09 PM

തിരുവനന്തപുരം:  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആദ്യം എതിര്‍ത്തെങ്കിലും തുടർച്ചയായി ഉണ്ടായ പ്രളയ സാഹചര്യം കണക്കിലെടുത്താണ് താന്‍ ഈ ആവശ്യം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു. 

  • HASH TAGS
  • #ഉമ്മൻ‌ചാണ്ടി