ഇന്ത്യൻ ടീം പരിശീലകനായി രവി ശാസ്ത്രി തുടരും

സ്വലേ

Aug 17, 2019 Sat 03:12 AM

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ രവി  ശാസ്ത്രി നയിക്കും. കപില്‍ ദേവ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. നായകന്‍ കോലിയടക്കം രവി ശാസ്ത്രിയെ  പിന്തുണച്ചിരുന്നു.ടോം മൂഡി, മുൻ ന്യൂസീലൻഡ് കോച്ചായ മൈക്ക് ഹസിൻ എന്നിവരാണ് രവിശാസ്ത്രിയെ കൂടാതെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.

  • HASH TAGS
  • #sports