കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും

സ്വലേ

Aug 17, 2019 Sat 05:33 PM

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും.ദുരന്ത ഭൂമിയില്‍ നിന്ന് ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 21 പേരെ കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.

  • HASH TAGS