പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി

സ്വലേ

Aug 17, 2019 Sat 06:02 PM

തൃശ്ശൂർ: ജലനിരപ്പ് ഉയർന്നതിനാൽ   പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. 10 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.

  • HASH TAGS
  • #പീച്ചി ഡാം
  • #പീച്ചി