കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി

സ്വലേ

Aug 17, 2019 Sat 10:01 PM

കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ഭരണം എൽഡിഎഫിന് നഷ്ടമായത്. 28 പേര്‍ പ്രമേയത്തെ  പിന്തുണച്ചു, എതിര്‍ത്തത് 26 പേര്‍.


വിമതന്‍ പി.കെ. രാഗേഷ് യുഡിഎഫിന് വോട്ടുചെയ്തു. ആദ്യ ആറ് മാസം മേയർ സ്ഥാനം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നൽകാനാണ് യു.ഡി.എഫ് തീരുമാനം.

  • HASH TAGS
  • #Kannur corporation