കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സഹോദരങ്ങള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം

സ്വലേ

Aug 18, 2019 Sun 02:15 AM

താമരശ്ശേരി: കോഴിക്കോട് ഈങ്ങാപുഴ എലോക്കരയില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം. ബൈക്കിന് സൈഡ് കൊടുത്തില്ലാ എന്ന കാരണം പറഞ്ഞാണ് പ്രദേശവാസിയായ റഫീഖ് എന്ന യുവാവ് സഹോദരങ്ങളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തു.

  • HASH TAGS