ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി

സ്വലേ

Aug 18, 2019 Sun 03:01 AM

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി. ചിങ്ങമാസപൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെ ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്.

  • HASH TAGS