ദൂരദര്‍ശന്‍ അവതാരക നീലം ശര്‍മ അന്തരിച്ചു

സ്വലേ

Aug 18, 2019 Sun 04:03 AM

ദില്ലി: ദൂരദര്‍ശൻ  അവതാരക നീലം ശര്‍മ അന്തരിച്ചു. 'തേജസ്വിനി", 'ബഡി ചര്‍ച്ച' തുടങ്ങി സ്ത്രീശാക്തീകരണ   പരിപാടികളിലൂടെ ജന ശ്രദ്ധ നേടിയ ആളാണ് നീലം ശര്‍മ. 2018ല്‍  നാരി ശക്തി പുരസ്കാരം ലഭിച്ച നീലം ശര്‍മ 20 വര്‍ഷമായി ദൂരദര്‍ശനില്‍ ജോലി ചെയ്തുവരികയായിരുന്നു.നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു.

  • HASH TAGS
  • #ദൂരദർശൻ