ഉത്തരാഖണ്ഡില്‍ കനത്ത മഴ : മരണം 38

സ്വലേ

Aug 18, 2019 Sun 04:51 PM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും  ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു.


രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉൾപ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകി.

  • HASH TAGS
  • #Heavy rain