കവളപ്പാറ ഉരുള്‍പൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

സ്വലേ

Aug 18, 2019 Sun 07:12 PM

നിലമ്പൂര്‍: കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി.  ഇതോടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 18 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട 7 പേര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

  • HASH TAGS
  • #Kavalappara