പുത്തുമലയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

സ്വലേ

Aug 18, 2019 Sun 10:07 PM

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ പുത്തുമലയിൽ നിന്ന് ആറ് ദിവസത്തെ തെരച്ചിലിന് ശേഷം ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

  • HASH TAGS
  • #Puthumala