ഖത്തറില്‍ കാണാതായ വയനാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വലേ

Aug 19, 2019 Mon 04:15 AM

ദോഹ: ഖത്തറില്‍ കാണാതായ വയനാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ സ്വദേശി ശംസുദ്ദീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് പത്താം തീയ്യതിയാണ് ശംസുദ്ദീനെ കാണാതായത്. 15 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ശംസുദ്ദീന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

  • HASH TAGS
  • #അമ്പലവയൽ