25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

സ്വലേ

Aug 19, 2019 Mon 04:58 PM

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി  കള്ളക്കടത്ത്. 25 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി പിടിയിലായി.


ദുബായിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലാണ്.

  • HASH TAGS
  • #കാസർഗോഡ്