ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി

സ്വലേ

Aug 19, 2019 Mon 07:09 PM

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിലും പ്രളയത്തിലുമായി നാൽപത്തിയേഴ് മരണം.  ഹിമാചൽ പ്രദേശിൽ 24 പേർ മരണപെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ഷിംല – കൽക്ക പാതയിലെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

  • HASH TAGS