ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് നടത്തും

സ്വ ലേ

Aug 19, 2019 Mon 09:54 PM

തിരുവനന്തപുരം:  ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് . ഇതോടൊപ്പം ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഈ മാസം 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രളയത്തെ തുടര്‍ന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.  • HASH TAGS