ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍ നിന്നും 1200 ഹോട്ടലുകള്‍ പിന്മാറി

സ്വന്തം ലേഖകന്‍

Aug 19, 2019 Mon 10:04 PM

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍ നിന്നും 1200 ഹോട്ടലുകള്‍ പിന്മാറി. മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കിഴിവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടര്‍ന്നാണിത്. ഇതോടെ ബിസിനസ്സ് മേഖലകളില്‍ വന്‍ തിരിച്ചടിയാണ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക്.
  • HASH TAGS
  • #swiggy
  • #zomatto