സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വലേ

Aug 20, 2019 Tue 03:07 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ  കുറവ് രേഖപ്പെടുത്തി. പവന് 60 രൂപയുടെ കുറവാണുണ്ടായത്.ഒരു പവന് 27,840 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 3,480 രൂപയാണ് വില.

  • HASH TAGS
  • #Gold rate