പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് : കുറ്റം സമ്മതിച്ച് ശിവരഞ്‍ജിത്തും നസീമും

സ്വലേ

Aug 20, 2019 Tue 04:53 AM

പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് സമ്മതിച്ച്  ശിവരഞ്‍ജിത്തും നസീമും.‌70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരം നല്‍കിയത് ഫോണിൽ വന്ന എസ്എംഎസ് നോക്കിയെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ജയിലിൽ എത്തിയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

  • HASH TAGS