നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

സ്വലേ

Aug 20, 2019 Tue 08:57 PM

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍. തിങ്കളാഴ്ച രാത്രിയില്‍ പുതുക്കോട്ട കോട്ടൈ പട്ടണത്തുനിന്ന് പോയ ഇവരെ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തായാണ് പിടിയിലായത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു.

  • HASH TAGS
  • #ശ്രീലങ്ക