മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം : വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി

സ്വലേ

Aug 20, 2019 Tue 10:54 PM

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് റദ്ദാക്കിയത്.മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

  • HASH TAGS
  • #വഫ ഫിറോസ്
  • #ബഷീർ
  • #ജേർണലിസ്റ്