ഐഎൻഎക്‌സ് മീഡിയ അഴിമതി : ചിദംബരത്തെ അറസറ്റ് ചെയ്യാൻ സിബിഐ സംഘമെത്തി

സ്വലേ

Aug 21, 2019 Wed 05:44 PM

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ   മുതിർന്ന കോൺഗ്രസ് നേതാവ്  പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ സംഘമെത്തി. ഇത് മൂന്നാം തവണയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ  എത്തുന്നത്.


ഡൽഹിയിലെ ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലാണ് സി ബി ഐ  എത്തിയത്. അതേസമയം, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പത്തരവരെ കാത്തിരിക്കണമെന്നും ചിദംബത്തിന്റെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് പറഞ്ഞു.

  • HASH TAGS