എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പ് : മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു

സ്വലേ

Aug 22, 2019 Thu 02:13 AM

എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ വിജയിച്ചു. വി.ജി ദിവ്യയാണ് ചെയർപേഴ്‌സൺ.


എംജി സർവ്വകലാശാലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മറ്റ് കോളജുകളിലും എസ്എഫ്‌ഐക്ക് ആണ്  മുൻതൂക്കം. കോട്ടയം,  എറണാകുളം ജില്ലയിലെയും 37 കോളജുകളിലും എസ്എഫ്‌ഐക്കാണ് വിജയം.

  • HASH TAGS
  • #sfi
  • #മഹാരാജാസ്