ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ

സ്വലേ

Aug 22, 2019 Thu 06:14 PM

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. യുഎഇയിൽ അജ്മാൻ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. 10 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് അയച്ചു.

  • HASH TAGS
  • #Thushar vellapalli