കെ​വി​ന്‍ വ​ധ​ക്കേസ് : ദു​ര​ഭി​മാ​ന​ക്കൊ​ല; 10 പേ​ര്‍ കു​റ്റ​ക്കാ​ര്‍

സ്വ ലേ

Aug 22, 2019 Thu 06:27 PM

കോ​ട്ട​യം: കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​  വി​ധി പ്ര​ഖ്യാ​പി​ച്ചു .  കെ​വി​ന്‍ വ​ധ​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി. കേ​സി​ല്‍ ഒ​ന്ന് മു​ത​ല്‍ 12 വ​രെ​യു​ള്ള 10 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.ഈ ​മാ​സം പ​തി​മൂ​ന്നി​ന് വി​ധി പ​റ​യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സം​ഭ​വം ദു​ര​ഭി​മാ​ന​കൊ​ല​യാ​ണോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് ഇ​ന്ന​ത്തേ​ക്കു വി​ധി മാ​റ്റു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 27നാ​ണ് കെ​വി​ന്‍ ജോ​സ​ഫ് കൊ​ല്ല​പ്പെ​ട്ട​ത്.

  • HASH TAGS
  • #kevin