ഉത്തർപ്രദേശിൽ കനത്ത മഴ : 19 മരണം

സ്വലേ

Aug 23, 2019 Fri 10:26 PM

ഉത്തർപ്രദേശിൽ കനത്ത മഴയിലും വെള്ളപൊക്കത്തിലും 19 മരണം. ശക്തമായ മഴയെ തുടർന്ന് ഉത്തർപ്രദേശിലെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നു.


സരയും നദി കരകവിഞ്ഞതിനെ തുടർന്ന് കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ വെള്ളപൊക്ക ഭീഷണിയിലാണ്.ഗംഗാ നദി അപകരെ മാം വിധം ജല നിരപ്പ് ഉയർന്നതിന്നാൽ കനത്ത ജാഗ്രയിലാണ് താഴ്ന്ന പ്രദേശങ്ങൾ.

  • HASH TAGS