അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോഡി

സ്വ ലേ

Aug 24, 2019 Sat 09:33 PM

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.വി​ല​മ​തി​ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. 


കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യും ജെ​യ്റ്റ്ലി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ന്ത്രി​യാ​യും പാ​ര്‍​ല​മെ​ന്‍റേ​റി​യ​നു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​നം എ​ക്കാ​ല​വും ഓ​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്ന് സോ​ണി​യ പ​റ​ഞ്ഞു.


  • HASH TAGS
  • #naredramodi
  • #modi
  • #primeminister
  • #arunjaitli